ഇതു ഒരു ലേഖനത്തിന്റെ വിവര്‍ത്തനമാണ്.
ഞാന്‍ രാഷ്ട്രീയ നിരീക്ഷകനോ, ചരിത്രകാരനോ, നരവംശശാസ്ത്രജ്ഞനോ അല്ല. ഒരു സാധാരണ മനുഷ്യനാകുന്നു. ഒരു ബംഗാളി മുസ്‌ലിം. ഒരു ബഗാളി.
എങ്ങനെയാണ് എന്റെ പ്രിയദേശം, ബംഗളാദേശ് ഇത്രയധികം അസഹിഷ്ണുതയിലായി. ഞാന്‍ ജനിച്ചു വളര്‍ന്ന ബങ്കളാദേശല്ലയിതെന്നത് 31 വയസ്സ് മാത്രം പ്രയാമുള്ള എന്നെ സംങ്കടപ്പെടുത്തുന്നു. മിക്ക കുടുംബങ്ങളെപ്പോലെ ഞങ്ങളും കലകളെ പ്രണയിച്ചാണ് ജീവിച്ച് വളര്‍ന്നത്. ഞങ്ങള്‍ മ്യൂസിക്കിട്ട് ഡാന്‍സ് കളിക്കുകയോ, ചിത്രംവരുക്കുകയോ ചെയ്‌രുന്നു. ഞങ്ങളുടെ കിനാകണ്ണുകള്‍ ഞങ്ങളെ അടുത്ത സൈനുല്‍ ആബ്ദീനായി കാണുമ്പോള്‍ ഞങ്ങളുടെ കാതുകളില്‍ രവീന്ദ്രനാദ് ടാഗൂറിന്റെ ഗാനങ്ങള്‍ നിറയുമായിരുന്നു. കാലങ്ങളിലൂടെ ബൗല്‍സ് (BAULS) എന്നറിയപ്പെട്ട പ്രിയസൂഫി ഗായകര്‍ നാനാത്വത്തെയും സഹിഷ്ണുതയെയും ഗ്രാമഗ്രാമാന്തരങ്ങളിലൂടെ പാടി ചുറ്റിക്കറങ്ങാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇല്ല. ഈ സമൂഹം എന്തുകൊണ്ട് ഇത്രത്തോളം അസഹിഷ്ണുതരായി മാറി. എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് സുരക്ഷയോടെ പോകാന്‍ സാധിക്കുന്നില്ല. എന്തുകൊണ്ട് നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല.
സമകാലീന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്തംഭനാവസ്ഥയെ ചൂണ്ടികാട്ടി കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷേ, മാറ്റങ്ങളുടെ സുപ്രധാന കാരണം അതിനേക്കാള്‍ വളരേ സങ്കീര്‍ണവും വ്യാപിച്ചുകിടക്കുന്നതുമാണ്.
വിദ്യാഭ്യാസ സമ്പ്രദായം
ഒരു സമൂഹത്തിന്റെ വികസനത്തെ സാധ്യമാക്കുന്ന അടിസ്ഥാന അവശ്യങ്ങളാണ് വിദ്യാഭ്യാസം, ഭക്ഷണം, അരോഗ്യസുരക്ഷ. പക്ഷേ, മില്യേണിയം ഡവലപ്പ്‌മെന്റ് ഗോള്‍സിനെതിരാണ് നമ്മുടെ വികസനമെങ്കിലും......ണ്ട്. വിദ്യാഭ്യാസ മേഖലകള്‍ മിഡില്‍ ഈസ്റ്റ് ധന സഹായത്തില്‍ നിലനിന്ന് പോകുന്ന മദ്രസകള്‍കൊണ്ട് നിറഞ്ഞതാണ്. ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണ് ഫണ്ട് വിനിയോകയോഗിക്കുന്നതെന്ന് വിലയിരുത്താറില്ല. മദ്രസകളില്‍ രണ്ടു വിഭാഗത്തിലായ്, രാജ്യത്തെട്ടാകെയുള്ള 18,100 ഖ്വാമി(ഝംമാശ) മദ്രസയുടെ നിലവിലെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത് ഏകദേശം അറുപത്തിനാല് ദശലക്ഷം പേരാണ്. ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇവ ഉള്‍പ്പെടില്ല; അതുകൊണ്ടുതന്നെ കരിക്കുലത്തെ വിലയിരുത്തപ്പെടാറില്ല. സൂഫി പ്രസ്ഥാനത്തിന്റെ അനന്തരഫലമായി പരിപോക്ഷിക്കപ്പെട്ട ദേശീയ പാരമ്പര്യ തത്ത്വങ്ങളുമായി പൊരുത്തപ്പെടാത്ത വഹാബി ചിന്താധാരകള്‍ ഈ മദ്രസകളില്‍ വളരെ ദോഷകരമായി സ്വാധീനം ചെലുത്തുന്നുണ്ട്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നത് ഈ മദ്രസകളിലെ 82 ശതമാനം അദ്യാഭകരും പരിശീലനം നേടാത്തവരാണ്; അവര്‍ ഇതേ മദ്രസയിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ മാത്രമാണ്. ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ബിരുദ പഠനത്തിന് പരിമിതമായ അവസരമാണുള്ളത്.അവര്‍ക്ക് നിലവാരമിടിഞ്ഞ തൊഴിലുകള്‍ തെരെഞ്ഞെടുക്കാം. പക്ഷേ, കൂടുതല്‍ ലാഭകരവും സുരക്ഷിതവുമായ അവസരമാകുന്നത് മദ്രസയിലെ അദ്യാപകനാകുകയോ മതപരമായ സമ്മേളനങ്ങളിലെ (religious congregations) ഇമാമുമാരായി തൊഴിലെടുക്കലോ ആണ്. എന്നിരുന്നാലും യാഥാസ്ഥികരുടെ ...........................
ഇതിന്റെയെല്ലാം മൊത്തത്തിലുള്ള പ്രത്യാഘാതമെന്നത് സമൂഹത്തിലെ സമൂഹിക സാമ്പത്തിക മേഖലകളിലെ എല്ലായിടങ്ങളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന പൂരോഗമനവാദമായിരുന്നു. ദേശീയത അഘോശിക്കാന്‍ തീരുമാനച്ചത് ഈ രാജ്യത്തിന്റെ രൂപീകരണത്തിലേക്ക് നഴിച്ചപ്പോള്‍, 43 വര്‍ഷം മുമ്പ് അവിശ്വസനീയമായിരുന്ന വലീയ മാറ്റങ്ങളുണ്ടാക്കാന്‍ ഇമാമുമാര്‍ക്ക് സാധിക്കുന്നുണ്ട്. ?ഇമാമുമാരുടെ ശക്തി പ്രകടമായി കാണപ്പെടത് മെഴ് 5, 2013ന് ദാക്കയില്‍ 5,00,00 ജനങ്ങള്‍ നാസ്തികരെ തൂക്കിലേറ്റുക എന്നാവിശ്യപ്പെട്ട് ഹിഫാസത്തേ ഇസ് ലാമിന്റെ .....സമന്‍സ്സ്.......ഒരുമിച്ച് കൂടിയപ്പോയാണ്. അതിന്റെ ഉദ്ദേശം മദ്ധ്യ കിഴക്കന്‍ രാജ്യങ്ങളുടെ മാതൃകയില്‍ ബംഗ്ലാദേശിനെ ഒരു ഇസ് ലാമിക് സ്‌റ്റെയ്റ്റ് ആയി മാറ്റലാകുന്നു. അത്തരം നിബന്ധനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം ലഭിക്കുന്നു എന്നതാണ് കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ കാലത്ത് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേട്ടത്തിന് ഇസ് ലാമിസ്റ്റുകളുമായി ഔദ്യാഗികമായോ അനൗദ്യാഗികമായോ ബന്ധം പുലര്‍ത്തിയാണ് രൂപീകൃതമായത്. സുന്നി ഫിഖ്ഹ് എന്നറിയപ്പെടുന്ന പുരാതന അടിസ്ഥാന ഇസ് ലാമിക നിയമ സംഹിതകള്‍ ദീര്‍ഖകാലമായി പഠിച്ച ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പാശ്ചാത്യ മുഖ്യധാര മാധ്യമങ്ങള്‍ ഇസ് ലാമിക് സ്‌റ്റെയ്റ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന പോരാളികളിലേക്ക് സുന്നികളെ ചേര്‍ത്ത് ഇസ് ലാമോ ഫോബിക്ക് പ്രചാരണത്തില്‍ താല്‍പ്പര്യം കാണിക്കുന്നത് എങ്ങനെ എന്ന് വിവരിക്കുന്നതില്‍ എന്നിക്ക് ഖേദമുണ്ട്. ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു ഐഎസ് ഐഎസ് സുന്നികള്ളല്ല.
കാരണം ഐഎസ് ഐഎസ് ചെയ്തിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുന്നി ഇസ് ലാമിലെ ധാര്‍മികാധ്യപനങ്ങളോട് എതിരാണ്. ഞാന്‍ സുന്നി ഇസ് ലാമിനെ സ്വഹാബാകാളായ നബി സ്വ യുടെ ശിശ്യന്മാരും ജനാധിപത്യപരമായി മുസ് ലിം സമൂഹം തെരെഞ്ഞെടുത്ത ഖുലഫാഉ റാശിദും പ്രവര്‍ത്തിച്ചു കാണിച്ചതായ മൂല്യവത്തായ ഇസാലാമായിട്ടാണ് കാണുന്നത്. ഇസ് ലാമിക ഫോബിയോ പിടിപ്പെട്ട പാശ്ചാത്യ മാധ്യമങ്ങള്‍ ഐഎസ് ഐഎസ് കാടത്വത്തെയും മൃഗീയതയെയും സാധാരണ ഇസ് ലാമിക് പ്രയോഗമായ സുന്നിയുമായി താരതമ്യ പെടുത്തിയപ്പോള്‍ യു എസ് ആധിപത്യ താല്‍പര്യത്തിന് വഴങ്ങുകയായിരുന്നു അവര്‍. യുഎസിന്റെ ആധിപത്യ താല്‍പര്യം മുസിലിംകള്‍ക്കെതിരെ ഇസ് ലാമോ ഫോബിയ കെട്ടിപ്പൊക്കി ന്യുയോ കോളനിയും ആധിപത്യവും തകരാതെ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചുകൊണ്ടും മധ്യകിഴിക്കന്‍ പ്രദേശങ്ങളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരത്തിലുള്ള ഇസ് ലാമിക നിയമ സംഹിതയായ സുന്നി ഇസ് ലാമിനോട് ഫലവത്തായ രീതിയില്‍ പക വെച്ചു പുലര്‍ത്തികൊണ്ടുമാണ്.
No comments:
Post a Comment