about me


സലീത്ത് കിടങ്ങഴി 


മഞ്ചേരിക്കടുത്ത് കിടങ്ങഴിയിലാണ് താമസം. അരീക്കോട് മജ്മഇലെ വിദ്യാര്‍ത്ഥിയാണ്. ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ യൂണിവേയ്‌സിറ്റിയില്‍ ഇസ്‌ലാമിക വിഷയത്തില്‍ ഹാദി ബിരുദം നേടി. ഇഗ്‌നോ യുണിവേയ്‌സിറ്റിയില്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എം എ ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമം, ചന്ദ്രിക, ദേശാഭിമാനി, രിസാല, പൂങ്കാവനം, സിറാജ്, സുന്നത്ത്, സുന്നിവോയിസ് സര്‍ഗ ശബ്ദം...ദ മില്ലിഗസറ്റ് (ഇംഗ്ലീഷ് പത്രം) സൗത്തുല്‍ ജാമിഅ (അറബി പത്രം) തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും കവിതകളും പ്രസ്ദ്ധീകരിച്ചിട്ടുണ്ട്. സര്‍ഗ ശബ്ദം ദ്വൈമാസികയുടെ എഡിറ്ററായും വര്‍ക്ക് ചെയ്യുന്നു. ഈ ബ്ലോഗിൽ കുറിച്ചിടുന്നത് പ്രധാനമായും മജ്മഇൽ പഠിച്ച ഒമ്പത് വർഷ കാലത്തെ കൃതികളാണ്. അവയിൽ പലതും നഷ്ടപ്പെട്ടു. ആനുകാലികങ്ങളിൽ പ്രസ്ദ്ധീകരിച്ചതും ഈ ബ്ലോഗിൽ കാണാവുന്നതാണ്.


No comments:

Post a Comment