ജസീറ ഇന്നും സമരത്തിലാണ്.
കൂട്ടിന് മൂന്ന് മക്കളുണ്ട്.
പുഴ ഇന്നും ഒഴുകുന്നുണ്ട്.
മണലെല്ലാം ലോറിയിലാണ്.
രാഷ്ട്രിയക്കാര്‍ പണിമുടക്കുന്നുണ്ട്.
ഹര്‍ത്താലും ബന്ദും സജീവമാണ്.
ജനസമ്പര്‍ക്കപരിപാടികള്‍ പൊടിപൊടിക്കുന്നുണ്ട്.
മുഖ്യമന്ത്രിയും തിരക്കിലാണ്.
വാര്‍ത്തകള്‍ വിശദമായി:
പൊതുജനമെന്നും വഞ്ചിതരവാറുണ്ട്.
ഇത്തവണയും പിഴച്ചിട്ടില്ല.
കൂട്ടിന് മൂന്ന് മക്കളുണ്ട്.
പുഴ ഇന്നും ഒഴുകുന്നുണ്ട്.
മണലെല്ലാം ലോറിയിലാണ്.
രാഷ്ട്രിയക്കാര്‍ പണിമുടക്കുന്നുണ്ട്.
ഹര്‍ത്താലും ബന്ദും സജീവമാണ്.
ജനസമ്പര്‍ക്കപരിപാടികള്‍ പൊടിപൊടിക്കുന്നുണ്ട്.
മുഖ്യമന്ത്രിയും തിരക്കിലാണ്.
വാര്‍ത്തകള്‍ വിശദമായി:
പൊതുജനമെന്നും വഞ്ചിതരവാറുണ്ട്.
ഇത്തവണയും പിഴച്ചിട്ടില്ല.
No comments:
Post a Comment