താലോലം പൈതലേ നിന്നേ പിരിഞ്ഞിന്ന്
അകലുന്നതാരാണ്...
താരാട്ടു തൊട്ടിലില്‍ വിടരേണ്ട പുഞ്ചിരി
കാണുതാരാണ്....
(ഃഃഃ)
ശാസ്ത്രീയ ലോകത്തെ കൗതുക ജീവിയായ്
പരീക്ഷണ ശിശുവായ് വളര്‍ന്നുള്ള ഉവൈസിന്ന്
മാതാവിന്‍ തണലിന്‍
ചിറകറ്റ തെരുവിലെ
നാടോടിയായിടുന്നു...
നാടോടിയായിടുന്നു...
(ഃഃഃ)
വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന്‍ എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.
അകലുന്നതാരാണ്...
താരാട്ടു തൊട്ടിലില്‍ വിടരേണ്ട പുഞ്ചിരി
കാണുതാരാണ്....
(ഃഃഃ)
ശാസ്ത്രീയ ലോകത്തെ കൗതുക ജീവിയായ്
പരീക്ഷണ ശിശുവായ് വളര്‍ന്നുള്ള ഉവൈസിന്ന്
മാതാവിന്‍ തണലിന്‍
ചിറകറ്റ തെരുവിലെ
നാടോടിയായിടുന്നു...
നാടോടിയായിടുന്നു...
(ഃഃഃ)
വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന്‍ എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.
No comments:
Post a Comment