A blog about health and wealth

2/1/18

പുഴ, മദ്യം (ചെറുകവിതകള്‍)




 പുഴ

പ്രകൃതിയുടെ നാണം മറക്കാന്‍
മഴനൂല്‌കൊണ്ട് നെയ്‌തെടുത്ത ഒരു പച്ച സാരി.










 മദ്യം

കരളേ... നിന്നെ പ്രണയിച്ചതിനാണോ
നീ എന്റെ കരള്‍ കവര്‍ന്നെടുത്തത്.



No comments:

Post a Comment

Popular Posts