അകലാതെ പിരിയാതെ കണ്ണീര് തൂവാതെ
വിടരുന്ന പൂ എവിടെ
അകതാരിൽ ഒരു നൂറ് ഓർമകൾ നൽകിയ പലരും പിരിഞ്ഞതല്ലേ ... - 2
ഇരുൾ വീണ മനതാരിൽ
സൗഹാർദ കുളിരേകി
കൈ തന്ന സ്നേഹിതരെ
ഈ നല്ല നാളുകൾ ഓർമയാണിനിയെന്നും
നാഥന്റെ വിധിയതല്ലേ...- 2
പതറാതെ ഇടറാതെ തുടരേണ്ട ജീവിതം മാതൃകയായിടേണം
മിഴിനീര് തോരാത്ത പ്രാർത്ഥന മൊഴികളിൽ നമ്മേയും ചേർത്തിടേണം
( ........)
അറിയാൻ കൊതിച്ചന്ന് അറിവോതി തന്നുള്ള
ഗുരുവോരെ മൊഴികളെല്ലാം
നാഥാ നിൻ പാഥയിൽ വഴി തേടും ഞങ്ങൾക്ക് ദീപമായ് തെളിച്ചിടണേ - 2
പതറാതെ ഇടറാതെ തുടരേണ്ട ജീവിതം മാതൃകയായിSണേ
മിഴിനീര് തോരാത്ത പ്രാർത്ഥന മൊഴികളെ നാഥാ കേട്ടിടണേ...
( .......)

No comments:
Post a Comment