A blog about health and wealth

3/28/20

ഇത്തരമൊരു ചുമ്പനത്തിന്റെ ആവശ്യമുണ്ടോ..?


ചുമ്പന സമരം പകര്‍ച്ചാവ്യാധിപോലെ വ്യാപിക്കുകയാണ്. മക്കള്‍ക്ക് വല്ല റേങ്കും, സ്ഥാനവും നേടിയാല്‍ മതാവിന്റെ വക കിട്ടുന്ന ചുമ്പനം പലപ്പോഴും പത്രമാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. മക്കളോട് സ്‌നേഹമുണ്ടെന്നറീക്കാന്‍ ഇത്തരമൊരു ചുമ്പനത്തിന്റെ ആവശ്യമുണ്ടോ. പ്രെത്യേകിച്ച് അന്യ പുരുഷന്മാരിത് ദര്‍ശിക്കുമെന്നുറപ്പായാല്‍.

No comments:

Post a Comment

Popular Posts