A blog about health and wealth

2/21/18

വിരഹം നശിപ്പിച്ച കരിയർ

വലപ്പോഴും
കിനാവിലുണർന്ന
മനസ്സിനോരത്ത്
 ജ്വലിക്കുന്ന
കെടാവിളക്കിൽ
മറവിയുടെ ഇരുട്ടിലൊളിഞ്ഞ
നിന്റെ മുഖം തെളിഞ്ഞു വരാറുണ്ട്.
എന്നാലും
ഒരു സംശയം
ഇടക്കിടക്ക് വി
ളക്കിനെ
ഊതിക്കെടുത്തി
നിന്റെ മുഖം ഒളിപ്പിക്കാൻ
തുനിയുന്ന
മനസാക്ഷി
വഞ്ചിക്കുന്നത്‌
എന്നെയോ? നിന്നെയോ?

No comments:

Post a Comment

Popular Posts