എല്ലായിടത്തും മൂലക്കുരുവിന്റെ പോസ്റ്റര്‍ കണ്ട് അന്യ നാട്ടുക്കാരന്‍ തന്റെ കൂട്ടുക്കാരനോട് ''ഇവിടെയെല്ലാവര്‍ക്കും മൂലക്കുരുവാ''
ഇതേ അവസ്ഥയാണ് മന്തുരോഗ പ്രതിരോധത്തിനും പോളിയോ പ്രതിരോധത്തിനും റുബെല്ലാ പ്രതിരോധത്തിനും സര്‍ക്കാര്‍ വിതരണം ചെയുന്ന മരുന്നു-കുത്തിവെപ്പുകളുടെ സ്ഥിതി.
ഇവിടെ എത്ര പേര്‍ക്ക് മന്തുണ്ട്. എത്ര പേര്‍ പോളിയോ ബാധിച്ച് മരിച്ചു. കേട്ട് കേള്‍വി പോലുമില്ലാത്ത റുബെല്ലാ എത്ര പേരെ രോഗികളാക്കി. വല്ല കണക്കും സര്‍ക്കാറിന്റെ അടുത്തുണ്ടോ.
No comments:
Post a Comment