എന്‍ ജീവ യാത്രയില്‍
സ്നേഹത്തിന് ദൂതായ്
മനതാരില്‍ കുളിരേകാന്‍, വന്നിടെണേ...
താളം പിഴക്കുന്ന, ജീവിത വഴിയില്‍
കൈ തന്ന് കാവലായ് വന്നിടെണേ (2)
(ഃഃഃഃ)
ഇക്കാ ഇക്കാ ഞാനൊന്നു വിളിക്കാന്‍
ഇക്കാന്റെ അഫി മോളെ
ഇനിയെന്നും കാണാന്‍
എന്‍ കൂടെ വരുവാന്‍
കൊതിക്കാത്തതെന്താ...
ഇശ്ഖിന് നിലാവായി
വിടരാത്തതെന്താ... (2)
(ഃഃഃഃ)
വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന് എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.
സ്നേഹത്തിന് ദൂതായ്
മനതാരില്‍ കുളിരേകാന്‍, വന്നിടെണേ...
താളം പിഴക്കുന്ന, ജീവിത വഴിയില്‍
കൈ തന്ന് കാവലായ് വന്നിടെണേ (2)
(ഃഃഃഃ)
ഇക്കാ ഇക്കാ ഞാനൊന്നു വിളിക്കാന്‍
ഇക്കാന്റെ അഫി മോളെ
ഇനിയെന്നും കാണാന്‍
എന്‍ കൂടെ വരുവാന്‍
കൊതിക്കാത്തതെന്താ...
ഇശ്ഖിന് നിലാവായി
വിടരാത്തതെന്താ... (2)
(ഃഃഃഃ)
വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന് എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.
No comments:
Post a Comment