ഉമ്മാ ഈ അഫി മോളെ
കാണേണ്ടതില്ലേ...
ഉപ്പാ ഈ പൂമോളെ...
കാണേണ്ടതില്ലേ...
ഉമ്മാ... പുഞ്ചിരി വിടരുന്ന അധരം
ഇനിയെന്ന് കാണും ഞാന്‍
മോഹിച്ച് ദിനവും (2)
കലാപക്കൊടിയേറിയ ഗുജറാത്തിന്‍ മണ്ണില്‍
ഖല്‍ബ് പിളര്‍ത്തുന്ന നേര്‍കാഴ്ച്ച കണ്ണില്‍ (2)
വിടചൊല്ലിടുന്നു ഞാന്‍
ഏകനായ് മണ്ണില്‍
ഞാനിന്നും തേടുന്നു
ഉമ്മാന്റെ സ്‌നേഹം
(ഃഃഃ)
കാണേണ്ടതില്ലേ...
ഉപ്പാ ഈ പൂമോളെ...
കാണേണ്ടതില്ലേ...
ഉമ്മാ... പുഞ്ചിരി വിടരുന്ന അധരം
ഇനിയെന്ന് കാണും ഞാന്‍
മോഹിച്ച് ദിനവും (2)
കലാപക്കൊടിയേറിയ ഗുജറാത്തിന്‍ മണ്ണില്‍
ഖല്‍ബ് പിളര്‍ത്തുന്ന നേര്‍കാഴ്ച്ച കണ്ണില്‍ (2)
വിടചൊല്ലിടുന്നു ഞാന്‍
ഏകനായ് മണ്ണില്‍
ഞാനിന്നും തേടുന്നു
ഉമ്മാന്റെ സ്‌നേഹം
(ഃഃഃ)
വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന്‍ എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.
No comments:
Post a Comment