A blog about health and wealth

2/14/18

മരം, മല (കവിതകൾ)

മരം


ഭൂമിയെ മൊട്ടയടിക്കാനായിരിക്കാം
നിന്നെ പിഴുതും വെട്ടിയും കളയുന്നത്.


മല


കുനിഞ്ഞ് നിൽക്കുന്ന ഭൂമിക്ക്
കൂനായതിനാലായിരിക്കാം ഇടിച്ചു നിരത്തിയത്.

No comments:

Post a Comment

Popular Posts