2/26/18

തോന്നലുകള്‍

അവസരമൊരുക്കുന്ന
ചില തോന്നലുകള്‍
ചിലര്‍ക്ക് കളയായിരിക്കും
ചിലര്‍ക്ക് വളമായിരിക്കും


No comments:

Post a Comment