Sasneham Kidangazhi
A blog about health and wealth
2/1/18
പുഴ, മദ്യം (ചെറുകവിതകള്‍)
പുഴ
പ്രകൃതിയുടെ നാണം മറക്കാന്‍
മഴനൂല്‌കൊണ്ട് നെയ്‌തെടുത്ത ഒരു പച്ച സാരി.
മദ്യം
കരളേ... നിന്നെ പ്രണയിച്ചതിനാണോ
നീ എന്റെ കരള്‍ കവര്‍ന്നെടുത്തത്.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment