Sasneham Kidangazhi
A blog about health and wealth
1/30/18
ഭൂമി, നിഴല്, രാവ് (മൂന്ന് കവിതകള്)
ഭൂമി
ഉരുണ്ടതാണെങ്കില്‍
എന്തിനാ പരന്നു കിടക്കുന്നത്.
നിഴല്
ഇരുട്ടത്ത് കാണാത്തതുകൊണ്ടാണോ
വെളിച്ചത്തിരിക്കുന്നത്.
രാവ്
ഭൂമിയുടെ തണലിലൊരു വിശ്രമ വേള.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment