Sasneham Kidangazhi
A blog about health and wealth
2/5/18
തലകറക്കം, വിജ്ഞാനം (കവിതകള്‍)
തലകറക്കം
ഞാന്‍ ഇരുകാലില്‍
നിന്ന്
വട്ടം കറങ്ങി നിന്നാല്‍
നീയെന്തിനാ ഭൂമീ...
എനിക്ക് ചുറ്റും
വട്ടം കറങ്ങുന്നത്
വിജ്ഞാനം
കടലിലെ ശംഖിലെ
കടല്‍ (ജലം) പോലെയാണ്
ഖല്‍ബിലെ ജ്ഞാനം.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment