Sasneham Kidangazhi
A blog about health and wealth
2/3/18
ജീവിതം
ബാല്യം കളികളില്‍ മുഴുകി,
യൗവനം സ്വപനത്തിലും ഉറക്കത്തിലും.
എല്ലാം കഴിഞ്ഞ് സടകുടഞ്ഞെഴുന്നേറ്റപ്പോള്‍
വാര്‍ധക്ക്യത്തെ കണ്ട്
അയാള്‍ ഒന്ന് ഗര്‍ജിച്ചു നോക്കി.
പല്ലു കൊഴിഞ്ഞ വല്ല്യുപ്പയുടെ
മോണ കണ്ട്
അരികത്തിരുന്ന പേരമക്കള്‍
ഊറി ചിരിച്ചു.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment