2/7/18

സ്‌നേഹ ചുംബനം, നിനവുകള്‍, വിചിന്തനം (കവിതകള്‍)


സ്‌നേഹ ചുംബനം

അവള്‍ക്ക് മാത്രം
കൊടുക്കാന്‍ വെച്ചതായിരുന്നു
അതിനു മുമ്പേ
അവള്‍ സമരം ചെയ്ത്
പലരില്‍ നിന്നും
വാങ്ങി തുടങ്ങി...

നിനവുകള്‍

 ഉണര്‍ന്നിരിക്കുമ്പോള്‍
മയങ്ങുന്ന മനസ്സിലെ
മിഴികളില്‍ കാണുന്ന
കനവാണു നീ...

വിചിന്തനം

ബുദ്ധിയുടെ ഇന്ധനം

No comments:

Post a Comment