Sasneham Kidangazhi
A blog about health and wealth
2/7/18
കൂട്ടുകാരന്‍
ഒറ്റപെട്ടാല്‍,
കൂട്ടിന് നീയും നിഴലും
മാത്രമായിരിക്കുമെന്ന്
പലരും പറയാറുണ്ട്.
എനിക്കൊരു സംശയം
കൂരിരുട്ടത്ത് കൂട്ടിരിക്കാന്‍
നിഴലേ...നിനക്ക് കഴിയുമോ...
ഇനി പറ
നീ എന്റെ കട്ടുകാരനാണോ?
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment