Sasneham Kidangazhi
A blog about health and wealth
2/4/18
ഈ പട്ടിയെ സൂക്ഷിക്കുക
പട്ടിയുണ്ട് സൂക്ഷിക്കുക
ഗെയ്റ്റിനു മുന്നില്‍
കൊളുത്തിയബോര്‍ഡ് കണ്ട്
ഭിക്ഷക്കാരന്‍ ഒന്ന് വിരണ്ടു.
എങ്കിലും, പതിയെ അകത്ത് കടന്ന്
കോളിംങ് ബെല്ലടിച്ചു.
കേട്ട പാതി, കേള്‍ക്കാത്ത പാതി
വാതില്‍ തുറന്ന് 'പട്ടി'
സിറ്റൗട്ടിലേക്ക് കുരച്ചുചാടി
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment