Sasneham Kidangazhi
A blog about health and wealth
2/3/18
പുതുവഴി, ഓടുന്ന തീവണ്ടി, സൂര്യന്‍ (കവിതകള്‍)
പുതുവഴി
വഴിപോക്കരായ സന്തോഷത്തിന്റെ
വഴിയമ്പലമാണ് സങ്കടം.
ഓടുന്ന തീവണ്ടി
പരക്കം പായുന്ന മരങ്ങള്‍ക്കിടയില്‍
നിര്‍ത്തിയിട്ട വണ്ടി
സൂര്യന്‍
സൂര്യഗാന്ധി പോലെ
എന്നും വിരിയാറുണ്ടെങ്കിലും
സന്ധ്യയാകുമ്പോഴേക്കും
വെയിലേറ്റ് വാടും.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment