Sasneham Kidangazhi
A blog about health and wealth
3/28/20
നിഴല്‍, രാത്രി, ഇരുട്ട്
നിഴല്‍
കറുത്തവനാണെങ്കിലും, ഇരുട്ട് വെറുപ്പാ...
രാത്രി
ഭൂമിയുടെ തണലിലൊരു വിശ്രമ വേള.
ഇരുട്ട്
വെളിച്ചത്തിന്റെ നിഴലാണ് ഇരുട്ട്.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment