2/3/18

രീതി: അഹദില്‍ പരം ഹംദ് ചൊല്ലീ

കരുണക്കടലോട് തേടീ
കരളില്‍ ഇരുള്‍ വീണ പാപീ
കനിയൂ നബിയോരെ വീഥീ
കൊതിയോടെ അകതാരില്‍ പാപീ...(2)


വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന്‍ എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.

No comments:

Post a Comment