2/1/18

രീതി: കരയാത്തൊരു രാവതുമില്ല

എന്നുമ്മ അറിഞതുമില്ല
ഇനിയെന്ന് കണ്ടിടുമള്ളാ (2)

മിഴിയിണയില്‍ കണ്ണീരിനിയും തോര്‍ന്നില്ലാ...
എരിയുന്നന്‍ വേദന തീര്‍ക്കാനാളില്ലാ
ഖല്‍ബുള്ളില്‍ മോഹപ്പൂ വിരിഞ്ഞില്ലാ

(ഃഃഃ)

ഉമ്മാന്റെ സ്‌നേഹാളി മിന്നും
ലാളനയേല്‍ക്കാന്‍ കഴിയാതെ
ഉപ്പാന്റെ അധരം നല്‍കിട്ടും
മുത്താമതൊന്നും വാങ്ങതെ (2)

കരയുന്നു കണ്ടിടുവാനായി ഒരു നാള്‍ കനിയൂ പെരിയോനേ...
ഖല്‍ബുരുകി കേഴുകയാണ് എന്‍ വിളി കേള്‍ക്കൂ പെരിയോനേ...

അകതാരില്‍ വിരിയും മോഹമിതാ...
അനുരാഗം പറയും നാളുകളാ... (2)
എന്റെ മനോവ്യത തീര്‍ക്കാന്‍ നാളുകള്‍ വന്നിടും എന്നാണ്
എന്നുമ്മാനേ കണ്ടിടുവാനായ് നാളുകള്‍ ഇനിവേണോ...

(ഃഃഃ)


വേരറുക്കപ്പെട്ട തെരുവിന്റെ കൂട്ടുകാരന്‍ എന്ന കഥക്കായി (കഥാപ്രസംഗം) തയ്യാറാക്കിയ ഗാനമാണ്.

No comments:

Post a Comment