തിരു നബിയെ അപകീര്‍ത്തിപ്പടുത്തി ചിത്രീകരിച്ച ഫില്ലിമുകളും കാര്‍ട്ടൂണുകളും കാണാതിരിക്കാന്‍ പ്രത്തേകം ശ്രദ്ധിക്കുക. നമ്മുടെ അരാധനകളില്‍ തിരുനബിയുടെ നാമം ഉച്ചരിക്കുമ്പോള്‍ അത്തരം വൃത്തിക്കെട്ട രൂപങ്ങളായിരിക്കും മനസ്സിലേക്ക ഓടിവരിക. അതിനവസരമുണ്ടാക്കരുത്.
No comments:
Post a Comment